CPL 2021: Chris Gayle Breaks Window GLASS With an Amazing SIX <br /><br />കരിബിയന്‍ പ്രമീയര്‍ ലീഗില്‍ സെന്റ് കിറ്റ്‌സ്നായി ബാറ്റ് ചെയ്യവേ ക്രിസ് ഗെയ്ല്‍ പറത്തിയ കൂറ്റന്‍ സികസറിൽ തകർന്നത് സ്റ്റേഡിയത്തിലെ ജനൽ ചില്ലാണ്, ലീഗിലേക്ക് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ മത്സരത്തിലാണ് വമ്പനടികൾക്ക് പേരുകേട്ട ക്രിസ് ഗെയ്ൽ സ്റ്റേഡിയത്തിലെ ജനലുകളിൽ ഒന്നിന്റെ ചില്ല് തകർത്തത്. വീഡിയോ കാണുവാൻ കമന്റ് നോക്കുക <br /><br />
